Wednesday, October 14, 2009

പിറന്നാളാശംസകള്‍

സിയാബിനെ കാണ്മാനില്ലെന്ന് വിഷമിച്ച് നടക്കുന്ന സുഹൃത്തുക്കള്‍ക്ക് ആശ്വസിക്കാം, അദ്ദേഹം നിങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതല്ല, തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടാഞ്ഞതാണ്. ഇക്കഴിഞ്ഞ ദിവസം തനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ദേഹം മറുപടി കൊടുക്കുകയുണ്ടായി. കിട്ടാത്തവര്‍ ചോദിച്ചു വാങ്ങാന്‍ മറക്കരുതെ.

ദാ നോക്കൂ...


പിറന്നാളാശംസകള്‍ നേര്‍ന്ന ഒരു സുഹൃത്തിന് അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നത് കണ്ടില്ലെ. ഒക്ടോബര്‍ 13 നെ കമന്റ് 20 മണിക്കൂര്‍ മുമ്പാണെങ്കില്‍ സിയാബ് ഇട്ട കമന്റ് അഞ്ച് മണിക്കൂ മുമ്പ് മാത്രം.

സമാധാനം , ആള് സ്ഥലത്തുണ്ട്.

ആ പുതിയ പോസ്റ്റിലെ മോഡറേറ്റഡ് കമന്റ്സ് ഒന്ന് പബ്ലിഷ് ചെയ്തിരുന്നേല്‍ വായിക്കാമായിരുന്നു.

വൈകിയെങ്കിലും എന്റെ വകയും ആശംസകള്‍.

3 comments:

വിന said...

ആ പുതിയ പോസ്റ്റിലെ മോഡറേറ്റഡ് കമന്റ്സ് ഒന്ന് പബ്ലിഷ് ചെയ്തിരുന്നേല്‍ വായിക്കാമായിരുന്നു.

അഞ്ചല്‍ക്കാരന്‍ said...

ആ ചങ്ങാതി ഇപ്പോ എന്താ ഐ.സി.ഐ.സി ബാങ്കിലാണോ?

ദൈവമേ ഒരു വല്ലാത്ത അവതാരം തന്നെ.

Shankar said...

അപ്പൊ ക്യാന്‍സര്‍ ഇല്ലാന്നു ഉറപ്പായി. തട്ടിപ്പുകാര്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണു കേരളം.സിയാബ് സിന്ദാബാദ്!