Thursday, September 24, 2009

സിയാബ്, വീഡിയോ എവിടെ?

ഈ സ്ക്രീന്‍ കാണാത്തവര്‍ ബൂലോകത്ത് ചുരുങ്ങും. സിയാബ് ഐ.എ.എസ് എന്ന പേരില്‍ പല വെബ് പേജുകളിലും പ്രചരിപ്പിക്കപ്പെട്ട ഈ യൂട്യൂബ് വീഡിയോ ഇന്നുമുതല്‍ കാണാനില്ല. അത് ഉടമസ്ഥന്‍ മാറ്റിയിരിക്കുന്നു എന്ന് അറിയിപ്പ് ലഭിക്കുന്നു.




ലിങ്ക് ഇതായിരുന്നു, http://www.youtube.com/watch?v=KAHItlETL3I
കണ്ടു കിട്ടുന്നവര്‍ അറിയിക്കണെ.

4 comments:

വിന said...

കണ്ടുകിട്ടുന്നവര്‍ എന്നെയോ അടുത്തുള്ള ബ്ലോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.

devadas said...
This comment has been removed by the author.
devadas said...

ഒരു വീഡിയോ ഇവിടെയുണ്ട്,
http://nithyam-insider.blogspot.com/

വിന said...

ഇന്‍സൈഡറേ,
മനോരമ ന്യൂസിലെ വീഡിയോയാ കാണാതെ പോയത്.