Sunday, September 20, 2009

സിയാബ്. ഐ.എ.എസ്

സിയാബ് എന്ന വാക്ക് സെര്‍ച്ച് ചെയ്താണ് പരസ്യം എന്ന ബ്ലോഗില്‍ എത്തിയത്.

അത്യാകര്‍ഷകമായ പ്രൌഢിയോടെ‍ ഒരു ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്ന സിയാബിന്റെ ഫോട്ടോ കണ്ട് സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത്രയും വലിയൊരു മനുഷ്യനെ കല്ലെറിയാന്‍ കൂട്ടുനിന്നോ ഞാന്‍ എന്നൊരു സംശയം തോന്നുന്നു.
സെമിനാറിന്റെ
വിശദാംശങ്ങള്‍ ഇവിടെ കാണാം.

6 comments:

വിന said...

സത്യം .

നാട്ടുകാരന്‍ said...

എന്നിട്ടാണോ ഇല്ല എന്ന് പറഞ്ഞത്?

Unknown said...

വിന ,
ഈ കാര്യങ്ങള്‍ എല്ലാം തന്നെ ഞങ്ങളുടെ പക്കല്‍ നേരത്തെ കിട്ടിയതാ.....ഇത് മാത്രമല്ല , ഇതില്‍ കൂടുതല്‍ തെളിവുകളും. ഇവിടെയാണ്‌ സിയാബും മേരി ലില്ലിയും ജോലി ചെയ്യുന്നത്. ഇവരുടെ ജോലിയെ ബാധിക്കുന്ന കാര്യമായതിനാല്‍ ദയവായി ഇത് മാറ്റണം എന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ...... പത്രാധിപര്‍, നമ്മുടെ ബൂലോകം.

കാപ്പിലാന്‍ said...

നന്നായി വിനയ . വൈകി വന്ന വിവേകം എന്നൊക്കെ പറയാവുന്ന കാര്യം . ഇതില്‍ കൂടുതല്‍ തെളിവുകള്‍ ഞമ്മടെ ബൂലോക പത്രാധിപര്‍ക്ക് കിട്ടിയതാണ് :) അതാണ്‌ പ്രീ-ഡിഗ്രി പാസായോ ? ഐ . എ എസ് ആണോ ? എന്നീ ചോദ്യങ്ങളുമായി ഒരു കള്ളനെപ്പോലെ കല്ലെറിഞ്ഞത് . തിരിച്ചറിയാന്‍ ഇനിയും വൈകിയിട്ടില്ല .

വിന said...

കാപ്പിലാന്‍ said...
നന്നായി വിനയ . വൈകി വന്ന വിവേകം എന്നൊക്കെ പറയാവുന്ന കാര്യം . ഇതില്‍ കൂടുതല്‍ തെളിവുകള്‍ ഞമ്മടെ ബൂലോക പത്രാധിപര്‍ക്ക് കിട്ടിയതാണ് :) അതാണ്‌ പ്രീ-ഡിഗ്രി പാസായോ ? ഐ . എ എസ് ആണോ ? എന്നീ ചോദ്യങ്ങളുമായി ഒരു കള്ളനെപ്പോലെ കല്ലെറിഞ്ഞത് . തിരിച്ചറിയാന്‍ ഇനിയും വൈകിയിട്ടില്ല .


മിസ്റ്റര്‍ കാപ്പിലാന്‍,
നിങ്ങള്‍ക്ക് വേറെ ഒരു പണിയുമില്ലെ?
ആരാണ് വിനയ, ഞാന്‍ വിനയാണ്.
എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കും അര്‍ത്തി പിടിച്ച് ചാടാതെ മുഴുവന്‍ വായിച്ചു നോക്ക് മാഷെ.
നമ്മുടെ ബൂലോകം പറഞ്ഞത് ശരിക്കും മനസ്സിലായില്ല, എങ്കിലും ഫോട്ടോക്കാര്യത്തില്‍ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ആ സെമിനാറില്‍ എവിടേയും ഈ പ്രബന്ധാവതരണം കണ്ടില്ല.
ബൂലോകം കൂടുതല്‍ വിശദീകരണം തരുമെന്നാ കരുതുന്നത്.

|santhosh|സന്തോഷ്| said...

"മിസ്റ്റര്‍ കാപ്പിലാന്‍,
നിങ്ങള്‍ക്ക് വേറെ ഒരു പണിയുമില്ലെ?"

ബെസ്റ്റ്!!
നമ്മുടെ ബൂലോകക്കാര്‍ എവിടെയുണ്ടോ അവിടെ ഞാനുമുണ്ട് എന്ന ലൈഫ് ബോയ് സോപ്പിന്റ്റ്റെ പരസ്യം പോലെ പിന്നാലെ നടക്കല്ലായിരുന്നോ മുതലാളി..സിയാബ്, നമ്മുടെ ബൂലോകം മറ്റു ചില ബ്ലോഗേഴിന്റെ കമന്റ്സ് , അവിടെയൊക്കെ ‘നമ്മള്‍’ വരും ചൊറിഞ്ഞു കമന്റും..പുണ്ണു ബാധിച്ചവനു എപ്പോഴും ചൊറിഞ്ഞല്ലേ പറ്റൂ!!!