Wednesday, September 23, 2009

സിയാബ്- തിരിച്ചറിവുകള്‍

സിയാബിന്റെ സഹപ്രവര്‍ത്തകനും ആരാധകനുമായിരുന്ന ഷെല്ലി എഴുതുന്നു,

കഷ്ടപ്പാടുകളിലൂടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി എന്ന് ഞാന്‍ കരുതിയിരുന്ന എന്റെ അനിയനെ പോലെ ഞാന്‍ കരുതിയിരുന്ന വ്യക്തിയുടെ ബ്ലോഗിന് എന്റെ അഭിപ്രായങ്ങള്‍ എഴുതാന്‍ ഞാന്‍ തുടങ്ങിയതാണ്‌ ഈ ബ്ലോഗ്. ഒരു അനിയനെ പോലെ ഞാന്‍ സ്നേഹിച്ചിരുന്ന വ്യക്തിയെ കുറിച്ചു ഇപ്പോള്‍ കേള്‍ക്കുന്നത് സത്യമല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളൊന്നും കാണുന്നില്ല. എന്റെ സുഹൃത്തുക്കളുടെ പല ചോധ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ ആവാതെ തലകുനിച്ചു നില്‍ക്കേണ്ടി വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഒരു അവസ്ഥയായിരുന്നു. ആ സുഹൃത്ത് ശരിയോ തെറ്റോ എന്ന് പറയാന്‍ ഞാന്‍ ആളല്ല... എന്നാലും സഹാനുഭൂതി നിറഞ്ഞ മനസ്സോടെ ആരെയും അന്ധമായി വിസ്വസിക്കരുതെന്ന ഒരു പാഠംഈ അനുഭവത്തിലൂടെ ഞാന്‍ പഠിച്ചു. ഇതിനായി സഹായിച്ച എല്ലാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി....ഡേറ്റ് - 21-09-2009


ഇവിടെ വായിക്കാം.

ഇദ്ദേഹത്തിന്റെ ആദ്യകാല പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു.
shellyjoseph dot blogspot dot com/2009/06/ormmakurippukal-siyab-p-ias dot html -ഈ പോസ്റ്റ് ഇപ്പോഴില്ല.


ഗൂഗിളിന്റെ കാഷില്‍ പഴയ പോസ്റ്റ്

2 comments:

Shankar said...

:(

വേഗാഡ് said...

സിയാബിന്ടെ ബൂലോക തട്ടിപ്പുകള്‍ക്കും തുടര്‍ന്നുവന്ന ബൂലോക ചര്‍ച്ചകള്‍ക്കും വിനയും അരുന്ച്ചുള്ളിക്കലും തമ്മിലുള്ള ശണ്ടയ്ക്കും ,മേരി ലില്ലി യുടെ ശോകഗാനത്തിനും ഇടയില്‍ ഒരു സിനിമാ കഥയ്ക്കുള്ള സ്കോപ്പുണ്ട് ഒരു തിരക്കഥ മത്സരം നടത്തിയാല്‍ നന്ന്