സിയാബിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒരുപാട് ദിവസമായി അവിടെച്ചെന്നിട്ടില്ല എന്ന് പറയുന്നു. ഇത്രയും വലിയ ഒച്ചപ്പാടുകളും ആരോപണങ്ങളുമൊക്കെ ഉണ്ടായിട്ടും ഡിസംബര്‍ വരെ സമയം കൊടുക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിനടക്കുന്നത് സിയാബ് തെറ്റുകാരനാണെന്ന് തന്നെയാണ് കാണിക്കുന്നത്.
ഇതിനു മറുകമന്റായി ഞാന്‍ ചില ചിത്രങ്ങള്‍ ലിങ്ക് ചെയ്യുകയുണ്ടായി.പക്ഷെ ഇതുവരെ അത് വെളിച്ചം കണ്ടില്ല. അതിനാല്‍ സംഗതി ഇവിടെ പറയുന്നു.
25-09-2009 ന് എടുത്ത ഓര്‍ക്കൂട്ട് സ്ജ്രീന് ഷോട്ടാണിത്. 704 ഫ്രണ്ഡ്സ്. 26-09-2009 ന് എടുത്ത സ്ജ്രീന്ഷോട്ട്- 711 ഓര്‍ക്കൂട്ട് ഫ്രണ്ട്സ്.
ഒരു മനുഷ്യന് ഒണ്‍ലൈന്‍ വരുന്നത് ഇന്ത്യാമഹാരാജ്യത്ത് കുറ്റകരമല്ലെന്ന് പറയുന്ന ചില കമന്റുകളെ നമുക്ക അവഗണിക്കാം. ലോഗിന്‍ ചെയ്യാതെ ഫ്രെണ്ഡ്സിനെ ആഡ് ചെയ്യാനാവിലല്ലോ.എന്നാലും ഈ ദിവസങ്ങളിലെല്ലാം ഓണ്‍ ലൈന്‍ വന്നിരുന്നു എന്നുള്ളത് കൌതുകകരമല്ലെ?ഓഫീസില്‍ പോകുന്നില്ലെങ്കില്‍ പിന്നെ ആരാവും സംരക്ഷക/ സംരക്ഷകന്‍?
5 comments:
ഒരു മനുഷ്യന് ഒണ്‍ലൈന്‍ വരുന്നത് ഇന്ത്യാമഹാരാജ്യത്ത് കുറ്റകരമല്ലെന്ന് പറയുന്ന ചില കമന്റുകളെ നമുക്ക അവഗണിക്കാം. ലോഗിന്‍ ചെയ്യാതെ ഫ്രെണ്ഡ്സിനെ ആഡ് ചെയ്യാനാവിലല്ലോ.
ഉവ്വുവ്വ്....കുറെ ഉലത്തും
അവനാള് മോശമില്ലാല്ലോ ...ഇനി ഓര്‍ക്കുട്ട് വഴി ആണ് പണി കൊടുക്കാന്‍ പോണത്....
സിയാബിന്റെ പ്രൊഫൈലില്‍ 26/09/2009 ന് 20 വീഡിയോസും 8 ഫോട്ടോസും ഉണ്ടായിരുന്നു. ഇന്ന് ഒന്നുമില്ലല്ലോ.. അല്ലേ..
ഇതൊന്നു വായിക്കൂ
http://rasakaram-mallukkuttan.blogspot.com/2009/10/blog-post.html
Post a Comment